Mayank Agarwal slams 200; becomes second-quickest to score two Test double tons
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഡബിള്‍ സെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്തു. 303 പന്തില്‍ നിന്നും 25 ബൗണ്ടറിയും, 5 സിക്സറുമടക്കം 202 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് മായങ്ക്. മായങ്കിനൊപ്പം 33 പന്തില്‍ 12 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസില്‍.